കാന്‍സറിനെതിരെ പൊരുതാന്‍ ഒരു പാഠപുസ്തകം
കാന്‍സറിനെ കുറിച്ച് പല തെറ്റായ ധാരണകളും ഇന്നു പൊതു ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട് . കാന്‍സറിനെ ചെറുക്കാന്‍ ഒറ്റമൂലികളെയും കപട വൈദ്യന്മാരെയും മന്ത്രവാദികളെയും തേടിപ്പോകുന്നവരില്‍ അഭ്യസ്തവിദ്യരായവരും കുറവല്ല .... കാന്‍സര്‍ ഗവേഷണ രംഗത്തെ പുത്തന്‍ പാഠങ്ങളും സമഗ്രമായ അറിവും സാധാരണക്കാരന് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ തയ്യാറാക്കിയ പുസ്തകമാണ് ആദരണീയനായ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ . വി പി ഗംഗാധരന് എഴുതിയ ' കാന്‍സറിനെ പേടിക്കേണ്ട " എന്ന പുസ്തകം
അര്‍ബുദചികിത്സയെ കുറിച്ചുള്ള അബദ്ധധാരണകള്‍ തിരുത്തുന്നതിനും കാന്‍സര്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ആദ്യ ഘട്ടത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കുന്നതിനും ഉതകുന്നതാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം . അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ കാന്‍സര്‍ രോഗികളോട് സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുന്നതിനും സഹായിക്കും . നവജാത ശിശുക്കളെപോലും ഇന്നു കാന്‍സര്‍ രോഗം ബാധിക്കുന്നു . അവയുടെ കാരണങ്ങളെ കുറിച്ച് അന്വേഷണവും ഗവേഷണവും നടത്തുന്ന വ്യക്തിയെന്ന നിലയില്‍ വി പി ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡോ വി പി ഗംഗാധരന്റെ അറിവിന്റെ മുത്തുകള്‍ സാധാരണക്കാരിലേയ്ക്ക് പകരാന്‍ ഈ പുസ്തകത്തിലൂടെ അദ്ദേഹം ശ്രമിക്കുന്നു ....
മറ്റേതു അസുഖത്തെക്കാളും ചികിത്സാരംഗത്ത് വളരെയേറെ മാറ്റങ്ങള്‍ കാന്‍സര്‍ ചികിത്സാരംഗത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു...
കാന്‍സര്‍ രോഗികള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനും മുന്‍വിധികള്‍ മാട്ടിയെടുക്കുന്നതിനും കഴിയുന്നതാണ് ഈ പുസ്തകം ....

useful.
ReplyDelete