Monday, 15 June 2015

കാന്‍സറിനെ പേടിക്കേണ്ട

കാന്‍സറിനെതിരെ പൊരുതാന്‍ ഒരു പാഠപുസ്തകം 


കാന്‍സറിനെ കുറിച്ച് പല തെറ്റായ ധാരണകളും ഇന്നു പൊതു ജനങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട് . കാന്‍സറിനെ ചെറുക്കാന്‍ ഒറ്റമൂലികളെയും കപട വൈദ്യന്മാരെയും മന്ത്രവാദികളെയും തേടിപ്പോകുന്നവരില്‍ അഭ്യസ്തവിദ്യരായവരും കുറവല്ല .... കാന്‍സര്‍ ഗവേഷണ രംഗത്തെ പുത്തന്‍ പാഠങ്ങളും സമഗ്രമായ അറിവും സാധാരണക്കാരന് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ തയ്യാറാക്കിയ പുസ്തകമാണ് ആദരണീയനായ കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ . വി പി ഗംഗാധരന്‍ എഴുതിയ ' കാന്‍സറിനെ പേടിക്കേണ്ട " എന്ന പുസ്തകം 


           അര്‍ബുദചികിത്സയെ കുറിച്ചുള്ള അബദ്ധധാരണകള്‍ തിരുത്തുന്നതിനും കാന്‍സര്‍ രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ആദ്യ ഘട്ടത്തില്‍ തന്നെ ചികിത്സ ലഭ്യമാക്കുന്നതിനും ഉതകുന്നതാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം . അദ്ദേഹത്തിന്‍റെ അനുഭവങ്ങള്‍ കാന്‍സര്‍ രോഗികളോട് സമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ മാറ്റം വരുത്തുന്നതിനും സഹായിക്കും . നവജാത ശിശുക്കളെപോലും ഇന്നു കാന്‍സര്‍ രോഗം ബാധിക്കുന്നു . അവയുടെ കാരണങ്ങളെ കുറിച്ച് അന്വേഷണവും ഗവേഷണവും നടത്തുന്ന വ്യക്തിയെന്ന നിലയില്‍ വി പി ജി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഡോ വി പി ഗംഗാധരന്റെ അറിവിന്‍റെ മുത്തുകള്‍ സാധാരണക്കാരിലേയ്ക്ക് പകരാന്‍ ഈ പുസ്തകത്തിലൂടെ അദ്ദേഹം ശ്രമിക്കുന്നു ....
മറ്റേതു അസുഖത്തെക്കാളും ചികിത്സാരംഗത്ത് വളരെയേറെ മാറ്റങ്ങള്‍ കാന്‍സര്‍ ചികിത്സാരംഗത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു... 


കാന്‍സര്‍ രോഗികള്‍ക്ക് ആത്മവിശ്വാസം പകരുന്നതിനും മുന്‍വിധികള്‍ മാട്ടിയെടുക്കുന്നതിനും കഴിയുന്നതാണ് ഈ പുസ്തകം .... 


റീജിയണല്‍ കാന്‍സര്‍ സെന്റര്‍ തിരുവനന്തപുരം

കാന്‍സര്‍ രോഗികളുടെ അഭയകേന്ദ്രം 

അടിസ്ഥാന വിവരങ്ങള്‍ 
1981 ല്‍ സ്ഥാപിച്ചു . കാന്‍സര്‍ രോഗവുമായി ബന്ധപ്പെട്ട ഏഷ്യയിലെ തന്നെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സ്ഥാപനം 
പ്രവേശനം എങ്ങനെ ?
മറ്റ് ആശുപത്രികളില്‍ നിന്നും കാന്‍സര്‍ രോഗം ആണെന്ന സംശയത്തോടെ റഫര്‍ ചെയ്യപ്പെടുന്ന രോഗികള്‍ക്ക് ഇവിടെ പ്രവേശനം ലഭിക്കുന്നു ..... റഫറന്‍സ് കത്തുമായിട്ടാണ് ആശുപത്രിയില്‍ എത്തേണ്ടത് . തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ എട്ടു മണി മുതല്‍ പന്ത്രണ്ട് മണിവരെയാണ് പുതിയ രോഗികള്‍ക്കായി രെജിസ്ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത് 
പ്രധാനപ്പെട്ട പരിശോധനാ സംവിധാനങ്ങള്‍ 
വിവിധ തരം കാന്‍സര്‍ ചികിത്സകള്‍ക്ക് വേണ്ടി പ്രത്യേകം ക്ലിനിക്കുകള്‍ ഒരുക്കിയിട്ടുണ്ട് . രക്ത പരിശോധന , ബയോപ്സി പരിശോധനകള്‍ , , ആധുനിക എക്സ് റെ പരിശോധനകള്‍ , വിവിധ സ്കാനിംഗ് സംവിധാനങ്ങള്‍ , മറ്റു എല്ലാ വിധ ആധുനിക പരിശോധനകളും ആര്‍ സി സി യില്‍ തന്നെ ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട് 
ജനറല്‍ വാര്‍ഡുകള്‍ , പേ വാര്‍ഡുകള്‍ , അക്യുട്ട് കെയര്‍ കിടക്കകള്‍ , കുട്ടികളുടെ വാര്‍ഡുകള്‍ , സര്‍ജിക്കല്‍ , മെഡിക്കല്‍ , പാലിയേറ്റീവ് കെയര്‍ രോഗികള്‍ എന്നിവര്‍ക്കായി പ്രത്യേകം വാര്‍ഡുകള്‍ എന്നിവ ആര്‍ സി സി യില്‍ ഉണ്ട് 
rediation , കീമോതെറാപ്പി , ശസ്ത്രക്രിയ എന്നിവയ്ക്കുള്ള പ്രത്യേകം ആധുനിക സംവിധാനങ്ങളും തിയേറ്ററുകളും സജ്ജമാക്കിയിട്ടുണ്ട് 
ഓരോ പരിശോധനയും സമയ ബന്ധിതമായി നടത്തുന്നതിന് ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട് 
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
ജനറല്‍ വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതല്ല ... പുറത്ത് അവര്‍ക്കുവേണ്ടി പ്രത്യേകം വിശ്രമസ്ഥലം ഒരുക്കിയിട്ടുണ്ട് 
പാലിയേറ്റീവ് കെയര്‍ വാര്‍ഡിലും പേ വാര്‍ഡിലും കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതാണ് 
സന്ദര്‍ശനസമയം വൈകുന്നേരം 4 to 6.30 വരെയാണ് 
രണ്ടുപേര്‍ക്ക് സന്ദര്‍ശനം അനുവദിക്കും 
ആശുപത്രിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ P R O 0471-2522288 web- www.rcctvm.org
ആശുപത്രിയില്‍ എത്തിച്ചേരുന്ന വിധം 
നാഷണല്‍ ഹൈവേ വഴി വരുന്നവര്‍ക്ക് ഉള്ളൂര്‍ ജങ്ക്ഷന്‍ വഴി മെഡിക്കല്‍കോളേജ് - ആര്‍ സി സി യില്‍ എത്താം . മെഡിക്കല്‍കോളേജ് ആശുപത്രിയാണ് ആദ്യം കാണുന്നത് . തുടര്‍ന്നു മുന്നോട്ടു നടന്നാല്‍ എസ് എ റ്റി ആശുപത്രി, , ശ്രീ ചിത്രാ മെഡിക്കല്‍ സെന്‍റര്‍ എന്നിവ കാണാം . വീണ്ടും മുന്നോട്ടു പോകുമ്പോഴാണ് ഇടതു വശത്തായി ആര്‍ സി സി സ്ഥിതിചെയ്യുന്നത് . 
തമ്പാനൂര്‍ റെയില്‍വേ സ്റേഷന്‍ പരിസരത്ത് നിന്നും വരുന്നവര്‍ക്കായി ആര്‍ സി സി യിലേയ്ക്ക് പ്രത്യേക ബസ്സ്‌ സൗകര്യം കെ എസ് ആര്‍ റ്റി സി ഏര്‍പ്പെടുത്തിയിട്ടുണ്ട് . ബസ്സ്‌ ആര്‍ സി സി യുടെ മുന്നില്‍ വന്നാണ് തിരിയുന്നത് 
ചുറ്റുമുള്ള സൌകര്യങ്ങള്‍ 
കൂട്ടിരിപ്പുകാര്‍ക്ക് വിശ്രമം , ഭക്ഷണം എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ കുറഞ്ഞ ചിലവില്‍ ആര്‍ സി സി യിലും പരിസരത്തും ലഭ്യമാണ് 
ആര്‍ സി സി യില്‍ വലതു ഭാഗത്ത് ഒരു കാന്റീന്‍ പൊതു ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട് . അതിനോട് ചേര്‍ന്ന് തന്നെ ടോയ്‌ലട്ട്‌ , ഫോട്ടോസ്റ്റാറ്റ് എടുക്കുന്നതിനുള്ള സൗകര്യം എന്നിവ ഏര്‍പ്പെടുത്തിയിട്ടുണ്ട് 
ആര്‍ സി സി യില്‍ നിന്നും അല്പം മുന്നോട്ടു നടന്നാല്‍ റെയില്‍വേയുടെ ഒരു കാന്‍റീന്‍ പ്രവര്‍ത്തിക്കുന്നുണ്ട് . മെഡിക്കല്‍കോളേജ് ആശുപത്രിയോട്‌ ചേര്‍ന്നും വിവിധ കാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് . മെയിന്‍ റോഡില്‍ ഇന്ത്യന്‍ കോഫീ ഹൗസിന്‍റെ ശാഖയും പ്രവര്‍ത്തിക്കുന്നു . 
മരുന്നുകള്‍ വാങ്ങുന്നതിന് ....
ആര്‍ സി സി യില്‍ എത്തുന്ന രോഗികള്‍ക്ക് മരുന്നുകള്‍ വാങ്ങുന്നതിന് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു ഫാര്‍മസി ഇവിടെ പ്രവര്‍ത്തിക്കുന്നു . മരുന്നുകള്‍ ഏറ്റവും വില കുറച്ചാണ് ഇവിടെ നിന്നും ലഭിക്കുന്നത് .ഇവിടെ ലഭിക്കാത്ത മരുന്നുകള്‍ മറ്റു ആശുപത്രികളോടൊപ്പം പ്രവര്‍ത്തിക്കുന്ന കാരുണ്യ ഫാര്‍മസികളില്‍ നിന്നും വാങ്ങാന്‍ കഴിയും 

Monday, 9 March 2015

കാന്‍സര്‍ ... അറിവുകള്‍

tÌma kwc-£Ww
]cn-c-£-bpsS ]m0-§Ä

·                   emdn³PIvSan tÌma F´v? F´n-\v?
       sXm­sb _m[n-¡p¶ Im³kÀ tcmK-¯n-\pÅ                  {]Xn-hn-[n-I-fn-sem-¶v, tcmKw-_m-[n¨ ico-c-`mKw ikv{X-{In-b-bn-eqsS amäp-I-bm-Wv.  C§s\ amäp-¶-Xn-eqsS ico-c-¯nsâ aäp `mK-§-fn-tebv¡v Im³kÀ tcmKw ]S-cp-¶Xv XS-bp¶Xn\pw {]hÀ¯n-¡m¯ ico-c-`m-K-§Ä aqew D­m-Ip¶ imco-cn-I-_p-²n-ap-«p-IÄ Hgn-hm-¡p-¶-Xn\pw Ign-bpw.  Cu ikv{X-{Inbbv¡v emdn³P-IvSan ikv{X-{Inb F¶mWv t]cv.  CXn-eqsS Blmcw Ign-¡p-¶Xv \nb-{´n-¡p-Ibpw iz-k-\-¯n\pw     i_vZ-ap-­m-¡p-¶-Xn\pw klm-bn-¡p-Ibpw sN¿p¶ Hcp `mKw sXm­-bn \n¶pw \o¡w sN¿-s¸-Sp-¶p.  C§s\ emdn³P-IvSan ikv{X-{In-b-bpsS `mK-ambn iz-k-\-¯n-\mbn Igp-¯n\v Xmsg Igp¯pw ico-chpw thÀXn-cn-bp¶ `mK¯v Ir{Xn-a-ambn krjvSn-¡-s¸-Sp¶ Zzm-c-amWv emdn³P-IvSan tÌma F¶v hnfn-¡-s¸-Sp-¶-Xv.
       {]kvXpX ikv{X-{In-bbv¡v tijw HcmÄ¡v Po-hn-X-Imew apgp-h³ Cu Zzm-c-¯n-eqsS kzm-`m-hn-I-ambn iz-kn-¡m³ Ign-bpw.
·                   F§-s\-bmWv HcmÄ¡v tÌma hr¯n-bmbn kwc-£n-¡p-¶-Xn\pw ]cn-c-£n-¡p-¶-Xn\pw Ign-bp-¶-Xv..

iz-k-\-¯n\pÅ ico-c-¯nse _ml-y-amb Ah-bhw aq¡m-Wv.  c­v Zzm-c-§-fpÅ aq¡n\v Nne {]tX-y-I-X-I-fp-­v.  H¶v Ch-bpsS DÄ`m-K¯v kZm-k-a-bhpw CuÀ¸w \ne-\nÀ¯m-\pÅ Nne {KÙn-IÄ D­v.  c­v s]mSn-]-S-e-§Ä, aäv Pohn-IÄ F¶nh aq¡n-\p-Ån-eqsS izm-k-tIm-i-¯n F¯p-¶Xv XS-bp-¶-Xn\v tcma-§-fpsS km¶n-[-yhpw kzm-`m-hn-I-ambn D­v.  Cu kzm-`m-hnI kml-N-c-y-§Ä Ir{Xn-a-ambn \nÀ½n-¡-s¸-Sp¶ tÌma-bn km[-y-a-Ã.  AXp-sIm­v Xs¶ tÌma-bpsS kwc-£Ww izm-k-tIm-i-kw-_-Ô-amb _p²n-ap-«p-IÄ Ipd-bv¡p-¶-Xn\v AX-ym-h-i-y-am-Wv.





tÌma CS-bv¡n-Sbv¡v ]cn-tim-[n-t¡-­-Xp-­v..

tÌma kzbw CS-bv¡n-Sbv¡v ]cn-tim-[n-t¡-­Xv A\n-hm-c-y-am-Wv.  Znh-khpw cmhn-sebpw c­p-aq¶v XhW AÃm-sXbpw tÌma ]cn-tim-[n-¡-Ww.  tÌma-bpsS Npäpw AI¯pw I^-¯nsâ Awihpw aäv        amen-\-y-§fpw ImW-s¸-Sp-¶p.  Hcp tSmÀ¨v sseäv D]-tbm-Kn¨v tÌma   ]cn-tim-[n-¡p-¶-XmWv Gähpw A\p-tbm-P-yw.

F§s\bmWv tÌma hr¯n-bm-¡p-¶Xv

tÌma-bpsS Npäp-apÅ `mKhpw sXmenbpw IrX-y-X-tbmsS Znh-khpw hr¯n-bm-tI-­Xv tÌma-bn sNmdn-¨nepw amen-\-y-\n-t£-]-§Ä Hgn-hm-¡p-¶-Xn\pw izmk kw_-Ô-amb {]iv\-§Ä Hgn-hm-¡p-¶-Xn\pw A\n-hm-c-y-am-Wv.

hr¯n-bm-¡p¶ hn[w

·                   hfsc kq£va-X-tbmsS tÌmabv¡v Npäp-apÅ sXmen hocyw Ipdª tkm¸pw shÅhpw D]-tbm-Kn¨v tÌma-bv¡p-Ån Pemwiw hogmsX hr¯n-bm-¡-Ww.
·                   hr¯n-bpÅ XpWn/Kqkv hr¯n-bm-¡p-¶-Xn\v D]-tbm-Kn-¡-Ww.  AWp-hn-ap-à-am-¡-s¸« I«n-bn-Ãm¯ XpWn-bm-bm A\p-tbm-P-yw.  AWp--hn-ap-à-am-¡p-¶-Xn-\pÅ Gähpw Ffp-¸-apÅ hgn {]kvXpX XpWn \nÝnX NqSn Bhn Ibän FSp-¡p-I-bm-Wv.  Bhn sIm­v {]hÀ¯n-¡p¶ hr¯n-bpÅ ]m{X-§-fn h¨v CXv \ap¡pw sN¿m-hp-¶-Xm-Wv.
·                   ssl{U-P³ s]tdm-Ivk-bnUv t]mse-bpÅ AWp-\m-in\nIfpw ksse³ hm«dpw CXn-\p-th­n D]-tbm-Kn-¡m³ Ign-bpw.  (tÌm-a-bpsS DÄhiw hr¯n-bm-¡p-¶Xn\v Ch D]-tbm-Kn-¨m \¶v)
{i²n-¡p-I……..-Hcp Imc-W-h-imepw hr¯n-bm-¡m³ D]-tbm-Kn-¡p¶ hkvXp-¡fpw {Zmh-I-§fpw DÅn t]mImsX Icp-X-temsS hr¯n-bm-¡m³ HmÀ½n-¡-Ww.  C§s\ XpWn-bnse Cf-Inb \qev, aäv s]mSn-IÄ F¶nh tÌma-bn-eqsS hen-s¨-Sp-¡-s¸-Sp-¶Xv iz-k\ kw_-Ô-amb XS-Ê-§Ä¡v Imc-W-am-Ipw.

Ft¸mgpw tÌma CuÀ¸-ap-Å-Xmbn kq£n-¡-Ww:

AXn-\pÅ amÀ¤-§Ä:

·                   tÌma-bpsS ]pd¯v hr¯n-bpÅ XpWn (kp-Xm-c-y-am-b-Xv)/Kqkv F¶n-h-bn«tijw CS-bv¡n-Sbv¡v ksse³ hm«À/ip²-Pew sIm­v  \\-bv¡-Ww.
·                   tÌma kwc-£-W-¯n\v D]-tbm-Kn-¡p¶ Ih-dn tÌma-bn shÅ-an-d-§msX CS-bv¡n-Sbv¡v \\-bv¡p-¶Xpw A`n-Im-a-y-am-Wv.
·                   BZ-y-\m-fp-I-fn Dd-§p¶ apdn-bn Xnf¨ Pew Hcp `mK¯v kq£n-¡p-¶Xv apdn-bn Pe-_m-jv]-¯nsâ Afhv Iq«p-¶-Xn\pw AXn-eqsS tÌmabv¡v A\p-tbm-P-y-amb A´-co£w krjvSn-¡p-¶-Xn\pw Ign-bpw.
·                   apdn-bnse Pe-_mjv]¯nsâ Afhv \ne-\nÀ¯p-¶-Xn\v th¸-ssd-kÀ t]mepÅ D]-I-c-W-§Ä D]-tbm-Kn-¡p-¶Xv \Ã-Xm-Wv.

tÌma-bn-eqsS F¯p¶ I^hpw aäp-am-en-\-y-§fpw \o¡w           sN¿p-¶-sX-§-s\?

·                   cm{Xn Dd-§m³ InS-¡p-t¼mÄ CuÀ¸-apÅ I«n-Ip-dª tXmÀ¯p t]mepÅ XpWn sIm­v tÌma hr¯n-bmbn s]mXnªv izm-k-X-Skw hcmsX kwc-£n-¡-Ww.
·                   DÅn-epÅ I^w Npa¨v ]pd¯v If-bm³ {i²n-¡-Ww, hiwXncn-ªp-In-S¶v C§s\ sN¿p-¶Xv I^w thK-¯n ]pd-¯p-h-cm³ klm-bn-¡pw.
·                   ]pd¯v hcp¶ I^w hr¯n-bpÅ tXmÀ¯v/AWp-hn-ap-à-am-¡-s¸« XpWn/Snjyq t]¸À Ch-bn GsX-¦nepw D]-tbm-Kn¨v tÌmabv¡v ]cn¡v ]ämsX \o¡w sN¿-Ww.
·                   H¸w \n§-fpsS \mkn-Ibpw ssI¿pw hmbpw CS-bv¡n-Sbv¡v hr¯n-bm-¡p-¶-Xn\v {i²n-t¡-­-Xp-­v.  AWp-_m[ Hgn-hm-¡p-¶-Xn\v CXv hf-sc-b-[nIw klm-b-I-am-Wv.


Ipfn-¡p-t¼mÄ {i²n-t¡­ Imc-y-§Ä:
·                   Ipfn-¡p-t¼mÄ D]-tbm-Kn-¡p¶ tkm¸v, jm¼q, F® F¶nh tÌma-bn hogp-¶Xv \nÀ_-Ô-ambpw Hgn-hm-¡-Ww.  C§s\ hogp-¶Xv Npabv¡pw aäv Ak-z-Ø-X-IÄ¡pw Imc-W-am-Ipw.
·                   Ipfn-¡p-¶-Xn\v iàn Ipdª lm³Uv jh-dp-Ifpw aäpw D]-tbm-Kn-¡p-¶Xv A\p-tbm-P-y-am-Wv.
·                   Ipfn-¡p-¶-Xn\v ap¼v Igp-¯n\v Npäpw Hcp dºÀ tÌma kwc-£W IhNw/CuÀ¸-c-ln-X-amb hr¯n-bpÅ tXmÀ¯v F¶nh sIm­v Npän-s¡-«p-¶Xv AX-ym-h-i-y-am-Wv.  shÅw tÌma-bn {]th-in-¡msX ssI sIm­v AS¨p ]nSn-¨mepw aXn.  ]t£ Aev]-t\-cs¯ A{i² aqew Cu coXn-bn shÅw tÌma-bn {]th-in-¡p-¶-Xn\v Imc-W-am-Ipw.
·                   Igp¯v hsc shÅ-¯n-en-d§n Ipfn-¡p-¶-Xpw A\p-tbm-P-y-am-Wv.  CXpw hfsc {i²n¨p thWw.
·                   Ipfn-¡p¶ ka-b¯v Xebpw apSnbpw Igp-Ip-¶-Xn\pw Xebn shÅ-sam-gn-¡p-¶-Xn\pw asäm-cm-fpsS klmbw tXSp-Ibpw Bhmw..-Hcp km[m-c-W-¡m-c\v CXv Ft¸mgpw km[-y-a-à AXp-sIm­v tÌma kwc-£n-¨p-sIm­v Ipfn-¡p-¶Xv kzbw ioen-¡p-¶-XmWv Gähpw            A`n-Im-a-yw.

tÌma-bn-eq-sS-bpÅ iz-k-\w

tÌma-bn-eq-sS-bpÅ iz-k\w IrX-yhpw ip²-hp-am-¡p-¶-Xn\v Xmsg-¸-d-bp¶ \nÀt±-i-§Ä ]men-¡-Ww:
·                   s]mSn-]-S-e-§Ä \ndª ]cn-k-c-§Ä ]c-am-h[n Hgn-hm-¡-Ww.
·                   tÌma kwc-£-W-¯n-\mbn hr¯nbpÅ tÌma s{]m«-IvS-dp-IÄ   D]-tbm-Kn-¡-Ww.
·                   hmbpw aq¡pw Ft¸mgpw hr¯n-bmbpw AWp-hn-ap-à-ambpw kq£n-¡-Ww.
·                   Znh-khpw c­p-t\cw arZp-e-amb Sq¯v {_jv D]-tbm-Kn¨v hr¯n-bm-¡-Ww.  au¯v hmjv D]-tbm-Kn-¡p-¶Xpw \Ã-Xm-Wv.



tÌma-bpsS ]cn-c-£-Ww.- ]-Xn-aq¶v Iev]-\-IÄ
·                   \nÀ_-Ô-ambpw D­m-bn-cp¶ kz-`mh Zqj-y-§Ä (a-Z-y-]m\w,     ]pI-h-en, shän-e-ap-dp-¡v.) ]qÀ®-ambpw Hgn-hm-¡p-Ibpw hy-àn-        ip-Nn-Xzw ]men-¡m³ {i²n-¡p-Ibpw thWw.
·                   tjhv sN¿p-t¼mgpw Ipfn-¡p-t¼mgpw aäpw  tkm¸pw apSnbpw aäv amen-\-y-§fpw tÌma-bn hogmsX {i²n-¡p-I.
·                   tjhv sN¿p-t¼mÄ Igp-¯n\v Npäp-apÅ sXmen-bn apdn-hp-Ifpw NX-hp-Ifpw aäpw D­m-ImsX {i²n-¡-Ww.  ikv{X-{In-b-bp-ambn     _Ô-s¸«v Bdv amk-¡mew IqSp-X {i² C¡m-c-y-¯n Bh-i-y-am-Wv.
·                   hoc-y-apÅ AWp-\m-in-\n-IÄ, Sm¡w ]uUÀ, kvt{]IÄ, B^väÀtjhv XpS-§n-b-h-bpsS D]-tbmKw ]c-am-h[n Hgn-hm-¡-Ww.  CXv {S¡nsb (tÌma DÄs¸-Sp¶ `mKw) A]-I-S-¯n-em-¡msX klm-bn-¡pw.
·                   tÌma DÄs¸-Sp¶ `mKw kqc-y-mLmXw G¡p-¶Xv Hgn-hm-¡p-¶-Xn\v kqc-y-{]-Imiw t\cn«v Cu `mK¯v G¡msX t\m¡-Ww.
·                   tÌma s{]m«-IvSÀ Ønc-ambn D]-tbm-Kn-¡p-¶Xv a®pw s]mSnbpw kq£-a-Po-hn-Ifpw tÌma-bn hogp-¶Xv XS-bp-¶-Xn\v klm-bn-¡pw.
·                   hr¯n-bpÅ Snj-yq-t]-¸À D]-tbm-Kn¨v {S¡nbpw `mK-§fpw hr¯nbm¡Ww.
·                   XWp¸v Ime¯v tÌma kwc-£Ww ]cn-]qÀ®am¡p-¶Xv XWp¯ hmbp-aq-e-apÅ iz-k\w Hgn-hm-¡p-¶-Xn\v Ign-bpw.
·                   \o´Â, Pe-{Io-U-IÄ, ]pg-bnepw aäp-apÅ Ipfn F¶nh       tÌma-bpÅ Bfp-IÄ Pohn-X-Imew apgp-h³ ad-¡-Ww.  ià-amb ag \\-bp-¶Xv tÌma-bn shÅw Ib-dp-¶-Xn\pw AWp-_m-[bv¡pw Imc-W-am-Ipw.
·                   icocw A\ph-Zn-¡p¶ Xc-¯n-epÅ PohnXhr-¯n-IÄ, tPmen-IÄ F¶nh sNbvXvsIm­v PohnXw apt¶m«p \bn-¡p-¶-Xn\v tÌma Hcn-¡epw XS-Ê-aà F¶v HmÀ¡p-I..
·                   Blm-c-io-e-§-fn \mcp-I-f-S-§nb ]¨-¡-dn-Ifpw ]g-§fpw {Zh-cq-]-¯n-epÅ Blm-c-h-kvXp-¡fpw IqSp-X-embn D]-tbm-Kn-¡p-¶Xv tÌma-bpsS Btcm-K-y-¯n\v A\n-hm-c-y-am-Wv.
·                   IrX-y-amb h-ym-bm-ahpw tUmIvSÀam-cpsS \nÀt±-im-\p-k-cWw Bcw-`n-¡p-¶Xv tÌma-bp-sSbpw H¸w imco-cnI Btcm-K-y-¯n\pw KpW-I-c-am-bn-cn-¡pw.
·                   Text Box: hntZ-i-§-fn tÌma t]dp¶ kplr-¯p-¡Ä Hcp Inäv IqsS Icp-Xp-¶p-­v.  {]kvXpX Inän tÌma s{]m«-IvSÀ, ksse³ hm«À kvt{]bÀ, sNdnb andÀ, Snj-yq-t]-¸À, AWp-hn-ap-à-am-¡-s¸« lm³Uv SuÆ-ep-IÄ F¶n-h-bmWv kq£n-¨n-«p-ÅXv.tUmIvSÀamÀ \nÀt±-in-¡m¯ acp-¶p-IÄ D]-tbm-Kn-¡p-¶Xpw kzbw NnIn-Õbpw tÌma-bpsS kwc-£-W-¯n\v `oj-Wn-bmWv.  AXp-sIm­v Ah-bpw Hgn-hm-¡-Ww.
 

\µn-]qÀÆw.
       emdn³P-IvSan ikv{X-{In-b-bn-eqsS Im³kÀ _m[n-X-\mb Fs¶ Pohn-X-¯n-tebv¡v aS¡n sIm­p-h¶ Xncp-h-\-´-]pcw BÀ.-kn.-kn-bnse {]i-kvXbpw a\p-j-y-kvt\-ln-bp-amb tUm. Fen-k-_¯v amUw F\n¡v ]e {]mh-i-y-ambn \ÂInb \nÀt±-i-§-fn \n¶pw Rm³ Ipdn-¨p-h¨ Ad-nhpI-fmWv apI-fn tNÀ¯Xv.  Cu Ad-nhp-I-fpsS B[n-Im-cn-I-X Dd-¸p-h-cp-¯p-¶-Xn\v NnIn-Õn-¡p¶ tUmIvS-dp-ambn kwi-b-§Ä ]¦p-h-bvt¡-­-Xm-Wv.  km[m-c-W-¡m-csâ a\Êpw DtZz-K-§fpw Adnªv C¯-c-¯n tcmKn-bmb HcmÄ¡v hfsc kmh-[m\w {Ia-ambn tcmK-¯nsâ hnti-j-§Ä ]IÀ¶p \ÂIp¶ BZ-c-Wo-bmb tUmIvSÀ Fen-k-_¯v amU-¯n-s\bpw Soaw-K-§-sfbpw \µn-]qÀÆw kvacn-¡p-¶p.


t{]wPn¯v.]n.-hn.

Sunday, 8 March 2015

മുഖമൊഴി

കാന്‍സര്‍ എന്ന പേടിസ്വപ്നം .....



                            മനുഷ്യജീവിതങ്ങളെ ഏറ്റവുമധികം കീഴടക്കുന്ന മഹാമാരിയായി കാന്‍സര്‍ ഇന്നു ലോകത്ത് മാറിയിരിക്കുന്നു .കാന്‍സര്‍ രോഗത്തിന് ഫലപ്രദമായ ചികിത്സ കണ്ടെത്തിയിട്ടുള്ള ഇന്നത്തെ കാലഘട്ടത്തിലും അതിന്‍റെ വ്യാപനവും സമൂഹത്തിന്‍റെ കാഴ്ച്ചപ്പാടുകളിലും മാറ്റം വരുത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല ഇന്നു പറയേണ്ടി വരും
കാന്‍സര്‍ എന്തുകൊണ്ട് ?
                         കാന്‍സര്‍ രോഗത്തിന്‍റെ കാരണങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക്  വ്യക്തമായ ഉത്തരങ്ങള്‍ നല്‍കാന്‍ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല ഇന്നു വേണം കരുതാന്‍ .... എങ്കിലും ലോകത്തെ പ്രശസ്തരായ ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ ആധുനിക ലോകത്തെ ജീവിത സുഖങ്ങള്‍ക്ക് വേണ്ടിയുള്ള പരക്കം പാച്ചിലിനും അമിതമായ ചൂഷണത്തിന്റെയും പരിണിത ഫലമായി മലിനമാക്കപ്പെടുന്ന ഭൂമിയില്‍ എല്പ്പിക്കപ്പെടുന്ന ആഘാതങ്ങലാണ് കാന്‍സര്‍ രോഗം വ്യാപിക്കുന്നതിനു കാരണം ...
 "  ഭക്ഷണം കഴിക്കാതെ ... ശ്വസിക്കാതെ ... സൂര്യപ്രകാശമേല്ക്കാതെ ഒരു ഇരുട്ടു മുറിയില്‍ അടച്ചിരിക്കുന്ന ഒരാള്‍ക്കേ കാന്‍സര്‍ ബാധിക്കാതിരിക്കാന്‍ സാധ്യതയുള്ളൂ ...."
  ഇതു കേരളത്തിലെ പ്രശസ്തനായ ഒരു കാന്‍സര്‍ വിദഗ്ദ്ധന്റെ വാക്കുകളാണ് .... ഒരു കാന്‍സര്‍ രോഗി എന്ന നിലയില്‍ എന്‍റെ അനുഭവങ്ങളും ഇതു ശരി വയ്ക്കുന്നു ... 
    ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിക്കാത്ത , പുകവലിക്കാത്ത , ജൈവ കൃഷി നടത്തി പരമാവധി വിഭവങ്ങള്‍ വീട്ടില്‍ ഉത്പാദിപ്പിച്ചു ഉപയോഗിച്ചിരുന്ന , അധികം മരുന്നുകള്‍ ഉപയോഗിക്കാത്ത ഒരാളായിരുന്നു ഞാന്‍ ....പക്ഷേ എന്നെയും കാന്‍സര്‍ ബാധിച്ചു .... അതും തൊണ്ടയില്‍ .... കാന്‍സര്‍ രോഗത്തിന്‍റെ ചികിത്സ എന്‍റെ പല ചിന്തകളെയും ധാരണകളെയും മാറ്റി മറിച്ചു . എനിക്ക് രോഗം ബാധിച്ചതിനു ശേഷം ഞാന്‍ ജനിച്ച നാട്ടിലും ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തും അടക്കം നാലുപേര്‍ക്ക് കാന്‍സര്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിട്ടുണ്ട് .... ഭീതിജനകമായ വിധത്തില്‍ ഗ്രാമങ്ങളില്‍ പോലും ഇതു കൂടുന്നു . വിവിധ ലക്ഷണങ്ങള്‍ ഉള്ള ചിലര്‍ ചികിത്സയെ പേടിക്കുന്നു .   തീര്‍ച്ചയായും ഇതിനുവേണ്ടി ശരിയായ ബോധവല്‍ക്കരണം  ആവശ്യമായിട്ടുണ്ട് . ഒരു അധ്യാപകനായ ഞാന്‍ നേരിട്ട ചികിത്സയിലൂടെ കാന്‍സറുമായി  ബന്ധപ്പെട്ട അനുഭവങ്ങള്‍ നേടിയ അറിവുകള്‍ എന്നിവയാണ് സാധാരണക്കാരായ എന്നെപ്പോലെയുള്ള കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയും ഈ രോഗത്തെക്കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് വേണ്ടിയും  കായകല്പത്തിലൂടെ പങ്ക് വയ്ക്കുന്നത്  . 
       കാന്‍സര്‍ ചികിത്സാ രംഗത്തെ ലോകോത്തര നിലവാരമുള്ള തിരുവനന്തപുരം ആര്‍ സി സി യിലെ കാന്‍സര്‍ ചികിത്സാ രംഗത്തെ പ്രശസ്തരായ ഡോ . എലിസബത്ത് ഐപ്പ് , ഡോ . സെസ്സല്‍ എന്നിവരാണ് എന്‍റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത് . ആദരണീയയായ ഡോ ..എലിസബത്ത് അവര്‍കളുടെയും ടീം അംഗങ്ങളായ ഡോ. സന്തോഷ്‌ , ഡോ . ദീപക്ക് എന്നിവരുടെയും സാന്ത്വനങ്ങളും സജീവ പിന്തുനയുമാണ് രോഗങ്ങളെ അതിജീവിക്കാന്‍ എന്നെ പ്രാപ്തനാക്കിയത് . ഒരു കുടുംബത്തെപ്പോലെ കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന എലിസബത്ത് ഡോക്ടറും ടീമിലെ മറ്റ് അംഗങ്ങളും കാന്‍സര്‍ ചികിത്സയെ കുറിച്ച് എന്‍റെ ഭീതി മാറ്റാന്‍ പകര്‍ന്ന് നല്‍കിയഅറിവുകളും  അനുഭവങ്ങളും കുറിച്ചിട്ടത് എന്നെപ്പോലെ ഈ രോഗത്തോട് പൊരുതുന്ന സാധാരണക്കാര്‍ക്കായി അവതരിപ്പിക്കുന്നു ......
     "  മാലിന്യമില്ലാത്ത മണ്ണും ജലവും വായുവും അടുത്ത തലമുറയ്ക്കായി ഒരുക്കി വയ്ക്കും .... അത് എന്‍റെ ജീവിത വ്രതമാക്കി ഞാന്‍ മാറ്റും " ഇന്നു ഓരോരുത്തരും പ്രതിജ്ഞ എടുക്കേണ്ടതുണ്ട് ... കൂടാതെ രോഗികളായ ഓരോരുത്തര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള മനസ്സ് കൂടി കാണിക്കും എന്ന ഉറച്ച തീരുമാനവും ഈ രോഗത്തിന് എതിരെ പൊരുതാന്‍ നമ്മെ സഹായിക്കും .... അതിനു പ്രചോദകമാകും എന്ന പ്രതീക്ഷയോടെ ഈ ബ്ലോഗിലെ വിഭവങ്ങള്‍ സമര്‍പ്പിക്കട്ടെ ....